പ്രൊഫഷണല്‍ ഫുട്‌ബോളില്‍ കേരളത്തിലെ കളിക്കാരെ വാര്‍ത്തെടുക്കാന്‍ സോക്കറില്‍ ഒരു സ്റ്റാര്‍ട്ട് അപ്പുമായി ഗ്രീന്‍ഫീല്‍ഡ് കബ്സ്. അന്താരാഷ്ട്രനിലവാരമുള്ള കോച്ചിംഗും മെന്ററിംഗുമാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്.ഇതിനായി വിദേശ കോച്ചുകളും കേരളത്തിലെ കളിക്കാരും കുട്ടികളെ പരിശീലിപ്പിക്കുന്നു. നെതര്‍ലന്റ്സ് സോക്കര്‍ സിറ്റിയുമായി സഹകരിച്ചാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്നവരെ യൂറോപ്യന്‍ ക്ലബുകള്‍ക്ക് കീഴില്‍ പരിശീലനം കൊടുക്കാനാണ് ഉദ്ദേശം.മിക്സഡ് ഫുട്ബോളും ജിഎഫ്സി ലക്ഷ്യം വെയ്ക്കുന്നു.

Share.

Comments are closed.

Exit mobile version