കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്താന്‍ സര്‍ക്കാരിന് ആലോചനയില്ല. അത്തരത്തില്‍ നികുതിയേര്‍പ്പെടുത്താനുളള അധികാരം ഭരണഘടനാപരമായി സര്‍ക്കാരിനില്ല. ഇക്കാര്യത്തില്‍ നീതി ആയോഗ് സമര്‍പ്പിച്ച ശുപാര്‍ശ പരിശോധിച്ചു. കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് നിലപാട് വ്യക്തമാക്കുന്നത്.

അരുണ്‍ ജെയ്റ്റ്‌ലി
കേന്ദ്ര ധനമന്ത്രി

Share.

Comments are closed.

Exit mobile version