Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പഠനകാലത്ത് എന്‍ട്രപ്രണറാകാന്‍ സര്‍ക്കാര്‍ ഫണ്ട് തരും
Startups

പഠനകാലത്ത് എന്‍ട്രപ്രണറാകാന്‍ സര്‍ക്കാര്‍ ഫണ്ട് തരും

News DeskBy News Desk9 May 20172 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിദ്യാര്‍ത്ഥികളുടെ ഐഡിയ ബിസിനസ്സാക്കാന്‍ സര്‍ക്കാര്‍ ഫണ്ടു നല്‍കുകയാണ്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വഴി തുടക്കത്തില്‍ 100 നൂതന ആശയങ്ങളാണ് സര്‍ക്കാര്‍ ക്ഷണിക്കുന്നത്. സംസ്ഥാനത്തെ 193 എഞ്ചിനീയറിംഗ് കോളേജുകളില്‍ രൂപീകരിച്ചിട്ടുള്ള ഇന്നവേഷന്‍ എന്‍ട്രപ്രണര്‍ഷിപ് ഡവലപ്‌മെന്റ് സെന്ററുകളില്‍ നിന്ന് 150 ആശയങ്ങളാണ് കേരള സ്റ്റാര്‍ട്ടപ് മിഷനും ഐടി ഡിപാര്‍ട്ട്‌മെന്റിനും ലഭിച്ചത്. ഇതില്‍ ഷോര്‍ട്ട് ലിസ്റ്റു ചെയ്ത 19 പ്രോജക്റ്റുകള്‍ക്ക് കിന്‍ഫ്രയില്‍ നടന്ന ഐഡിയത്തോണില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.

ഐടി സെക്രട്ടറി എം. ശിവശങ്കര്‍ നേരിട്ടെത്തിയാണ് പിച്ചിംഗില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും അവരുടെ ആശയങ്ങളെ കേള്‍ക്കുകയും ചെയ്തത്. സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, മുന്‍ സിഇഒ ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവരും ഐഡിയ ഡേയ്ക്ക് നേതൃത്വം നല്‍കി. മൗലികമായ ഒരു ആശയം പോലും കേരളത്തില്‍ ഇനി യാഥാര്‍ത്ഥ്യമാകാതെ പോകരുത് എന്ന കാഴ്ചപ്പാടോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഡിയത്തോണ്‍ സംഘടിപിച്ചത്.

പ്രതിരോധ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന റോബോട്ടു മുതല്‍ കുരുമുളക് പറിച്ച് വേര്‍തിരിച്ചെടുക്കാവുന്ന ഉപകരണം വരെയുള്ള തികച്ചും വ്യത്യസ്തങ്ങളായ ആയങ്ങളാണ് ഐഡിയത്തോണില്‍ അവതരിപ്പിച്ചത്.ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന100 ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം നല്‍കും. ഈ ഫണ്ടുപയോഗിച്ച് പ്രോട്ടോ ടൈപ് ഉണ്ടാക്കണം. തുടര്‍ന്ന് ബിസിനസ് സാധ്യതയുള്ള യുണീഖ് ആശയത്തിന് നിര്‍മ്മാണത്തിനും പ്രൊഡക്റ്റിന്റെ മാര്‍ക്കറ്റിംഗിനും മറ്റുമായി 10 ലക്ഷം വരെ നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

മികച്ച ആശയങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ വാങ്ങുന്ന കാര്യവും പരിഗണനയിലാണെന്ന് ഐടി സെക്രട്ടറി വ്യക്തമാക്കി. കോളേജുകളിലെ ഐഇഡിസി വഴിയാണ് ഫണ്ട് കൈമാറുക. എഞ്ചിനീയറിംഗ്, പോളിടെക്കനിക്, മറ്റ് കോളേജുകള്‍ എന്നിവിടങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ആശയമുണ്ടങ്കില്‍ പഠനത്തോടൊപ്പം എന്‍ട്രപ്രൂണറാകാനുള്ള സ്പനതുല്യമായ അവസരമാണ് കേരള സ്റ്റആര്‍ട്ടപ് മിഷനും ഐടി ഡിപാര്‍ട്ട്‌മെന്റും ഒരുക്കുന്നത്.

Kerala government to grant fund to student-led startups. Kerala Start ​U​p Mission shows red carpet to the skilled students​ in the state​ to develop their ideas into business. Start-up Mission offered financial support to make their dream into realty. KSUM introduced the scheme with the participation of ​IT department, ​Government​ of Kerala​. Almost ​150 ideas received by KSUM from 193 IEDCs across the State. 19 out of the 150 were pitched before the committee on the maiden ‘Idea Day’ held at Kalamassery Technology Innovation Zone. Selected Ideas include making robots useful for defence needs and pepper sorting machines for farmers.

IT Secretary M. Sivasankar, KSUM Chief Executive Officer ​Dr. ​Saji Gopinath, Former CEO Dr. Jayasankar Prasad were present at the function to interact with participants. Government will provide Two Lakh rupees to 100 Projects in The first stage. They need to develop the prototype using this money. Selected innovators will get Rs. 10 Lakh each for scaling up further and for ​the ​commercialisation​ of the product​.

​ IT department Former CEO Dr. Jayasankar Prasad Idea day Idea Day 2017 IEDC IT Secretary M. sivasankar Kalamassery Technology Innovation Zone Kerala government Kerala government to grant fund to student-led startups Kerala start up mission Kerala Start ​U​p Mission shows red carpet to the skilled students​ kerala startups Kinfra Hi-Tech Park KSUM KSUM Chief Executive Officer ​Dr. ​Saji Gopinath Start-up Mission offered financial support to students to make their dream into realty students​ in the state​ to develop their ideas into business Technology Innovation Zone സംരംഭം
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil