നിക്ഷേപകര്‍ വളരെ താല്‍പര്യത്തോടെയാണ് ഇന്ത്യയെ നോക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം നിക്ഷേപം ഇവിടേക്ക് ഒഴുകുന്നത്. സുദീര്‍ഘമായ വളര്‍ച്ചയ്ക്കുളള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന വിശ്വാസമാണ് ഇതിന് കാരണം. ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടം തിരിച്ചുപിടിക്കാനുളള ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ നിക്ഷേപകര്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.



ചന്ദാ കൊച്ചാര്‍
സിഇഒ ഐസിഐസിഐ

Share.

Comments are closed.

Exit mobile version