Air travel technology consolidator Mystifly's journey- A real saga of an Entrepreneur

ആഗോള തലത്തില്‍ എയര്‍ടിക്കറ്റുകളുടെ ഫെയര്‍ നിശ്ചയിക്കുന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്. എയര്‍ റൂട്ടില്‍ വരുന്ന ചില മാറ്റങ്ങളും, കാരിയേഴ്സിന്‍റെ വ്യത്യസവുമെല്ലാം വിമാന നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാറുണ്ട്. ചിലവുകുറഞ്ഞ എയര്‍ഫെയറിന് ടെക്കനോളജി ഉപയോഗിച്ച രാജിവ് എ കുമാറും അദ്ദേഹത്തിന്‍റെ മിസ്റ്റിഫ്ലൈ എന്ന കന്പനിയും ഈ മേഖലയില്‍ വലിയ മാറ്റത്തിനാണ് തുടക്കമിട്ടത്. റിസ്‌കുളള ബിസിനസ് മേഖലയില്‍ എന്‍ട്രപ്രണറായി തുടങ്ങിയ രാജീവ്, ബിസിനസ്സ് കെട്ടിപ്പടുത്തത് ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യത്തിലായ 2000 -ത്തിന്‍റെ അവസാന പാദത്തിലും.

5 പേരുമായി ബാംഗ്ലൂരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്, മിസ്റ്റിഫ്ളൈ ഇപ്പോള്‍ ലോകത്തെ മികച്ച എയര്‍ കണ്‍സോളിഡേറ്ററാണ്. ഫൗണ്ടറും എംഡിയുമായ രാജീവ് എ കുമാര്‍ ആണ് മിസ്റ്റിഫ്‌ളൈ ഉയരങ്ങളിലേക്ക് പറത്തിവിടുന്നത്. കൊച്ചിയില്‍ ടൈ കേരള സംഘടിപ്പിച്ച ഡിന്നര്‍ മീറ്റില്‍ അതിഥിയായി എത്തിയ രാജീവ് കുമാര്‍ എന്‍ട്രപ്രണര്‍ എന്ന നിലയില്‍ അഭിമുഖീകരിച്ച വെല്ലുവിളികളും അതൊക്കെ അതിജീവിച്ച് ഇന്ന് നിരവധി രാജ്യങ്ങളില്‍ ബിസിനസ് എത്തിച്ച തന്ത്രങ്ങളും പങ്കുവെച്ചു.

A real saga of an Entrepreneur-Air travel technology consolidator Mystifly’s journey

Meet Mr. Rajeev Kumar, Founder Managing Director, Mystifly. Rajeev Kumar was founded Mystifly in 2009, with a dream of setting up a ‘Global Air Travel consolidator’. ‘Mystifly’s journey started with a small office in Bangalore with 5 members. Mystifly focuses on applying the right mix of technology and innovative thought processes, to create solutions to disrupt Air travel industry.”MyFareBox” their flagship travel technology & consolidation platform that offers lowest Air Fare deals from 70+ countries covering 6 continents was the result of his dream.

ALSO READ: എൻട്രപ്രണറാകാൻ ‘ടൈ’ കെട്ടി കേരളം

MUST READ: ഡോ. സജി ഗോപിനാഥ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ

DON’T MISS: വില്ലന്‍ റോള്‍ ചെയ്യാന്‍ കേരളത്തിന് ഇനി മനസ്സില്ല

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version