ഒരു വലിയ കമ്പനിയായി വളരണമെങ്കില്‍ ആദ്യം ചിന്തിക്കേണ്ടത് എന്ത് സാമൂഹ്യപ്രശ്‌നമാണ് നിങ്ങള്‍ക്ക് പരിഹരിക്കാനാകുകയെന്നാണ്. പരാതികള്‍ ഉളളിടത്താണ് പുതിയ ആശയങ്ങള്‍ക്ക് അവസരം ഉളളത്. ലക്ഷ്യം ഉപേക്ഷിച്ചില്ലെങ്കില്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാകും. ലക്ഷ്യം ഉപേക്ഷിക്കുന്നതാണ് വലിയ പരാജയം.



ജാക് മാ
ഫൗണ്ടര്‍,
ആലിബാബ ഗ്രൂപ്പ്

Share.

Comments are closed.

Exit mobile version