സാങ്കേതിക മേഖലയിലെ മാറ്റത്തിന് അനുസരിച്ച് ജീവനക്കാരെ പ്രാപ്തരാക്കാന്‍ കമ്പനികള്‍ തയ്യാറാകണം. ആവശ്യമായ പരിശീലനം നല്‍കണം. അതിനായി നിക്ഷേപം നടത്താന്‍ കമ്പനികള്‍ തയ്യാറാകണം. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ പഠിക്കാന്‍ ജീവനക്കാരും താല്‍പര്യം കാണിക്കണം. ഐടി മേഖലയില്‍ തൊഴില്‍ പ്രതിസന്ധി ഉണ്ടെന്ന പ്രചാരണം വാസ്തവമല്ല. ഗ്രോത്ത് റേറ്റ് മന്ദഗതിയിലായതിനാല്‍ റിക്രൂട്ട്‌മെന്റ് കുറഞ്ഞു.



ക്രിസ് ഗോപാലകൃഷ്ണന്‍
മുന്‍ സിഇഒ
ഇന്‍ഫോസിസ്

Share.

Comments are closed.

Exit mobile version