ടെക്‌നോളജിയിലെ വളര്‍ച്ചയും യുപിഐ പോലുളള പ്ലാറ്റ്‌ഫോമുകളും ഭാവിയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സജീവമാക്കുന്നതിന് സഹായിക്കും. ഹൈ ക്യാഷ് ഇക്കണോമിയെന്ന നിലയില്‍ പല മേഖലകളിലും ഇപ്പോഴും ക്യാഷ് മോഡ് പേമെന്റ് മാത്രമാണ് നടത്താനാകുക. നിര്‍ബന്ധിതമായി ചെയ്യുന്നതിനപ്പുറം ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഒരു ശീലമാക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.



അരുണ്‍ ജെയ്റ്റ്‌ലി
കേന്ദ്ര ധനമന്ത്രി

Share.

Comments are closed.

Exit mobile version