സംരംഭക മേഖലയില്‍ കേരളത്തിന് മുന്നോട്ടുപോകണമെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മനസ് മാറണം. തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും മിതമായ കൂലി ലഭിക്കാതിരിക്കുകയും ചെയ്ത സമയത്ത് തുടങ്ങിയ സമരങ്ങള്‍ ഇപ്പോഴില്ല. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും സംരംഭകരുടെയും ദുരിതം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍ തയ്യാറാക്കും.

ടി.എം തോമസ് ഐസക്
സംസ്ഥാന ധനമന്ത്രി

Share.

Comments are closed.

Exit mobile version