ബിസിനസില്‍ റെഗുലേറ്റേഴ്‌സിന്റെ ഇടപെടല്‍ വരുന്ന മേഖലകളില്‍ കൂടുതല്‍ റിഫോംസിന് സര്‍ക്കാര്‍ ശ്രമിക്കണം. അതിലൂടെ മാത്രമേ ഒരു ബിസിനസ് ഓര്‍ഗനൈസേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പിക്കാനാകൂ. ബിസിനസ് തുടങ്ങുന്നതിലും പെര്‍മിറ്റുകള്‍ നല്‍കുന്നതിലും പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിലും നടപടികള്‍ ലളിതമാക്കണം. ഇന്ത്യയുടെ ട്രാന്‍സ്ഫര്‍മേഷന് ബോള്‍ഡായ നടപടികള്‍ ആവശ്യമാണെന്നാണ് ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടിക വ്യക്തമാക്കുന്നത്.

പങ്കജ് പട്ടേല്‍
FICCI പ്രസിഡന്റ്

Share.

Comments are closed.

Exit mobile version