Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബേക്കിംഗില്‍ ഓര്‍ഗാനിക് ട്രെന്‍ഡുമായി ഒരു വുമണ്‍ എന്‍ട്രപ്രണര്‍
Shepreneur

ബേക്കിംഗില്‍ ഓര്‍ഗാനിക് ട്രെന്‍ഡുമായി ഒരു വുമണ്‍ എന്‍ട്രപ്രണര്‍

News DeskBy News Desk28 November 2017Updated:9 June 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓര്‍ഗാനിക് ബേക്കിംഗ് കൊച്ചിയിലെ ഇവാസ് ഹെല്‍ത്തി ബേക്‌സിലൂടെ ഒരു ട്രന്‍ഡാകുകയാണ്. ആരോഗ്യമുള്ള, ഓര്‍ഗാനിക്ക് ഫുഡ് അതിന്റെ രുചിയും ഗുണവും നഷ്ടമാകാതെ, അതിഷ്ടപ്പെടുന്നവരിലേക്ക് എത്തിക്കുകയാണ് ജീമോള്‍ കോറത്ത് വര്‍ഗീസ് എന്ന വുമണ്‍ എന്‍ട്രപ്രണര്‍. സ്വന്തം വീട്ടിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഫേളേവറുകളില്ലാത്ത, നല്ല ബ്രെഡും കേക്കും കുക്കീസും ഉണ്ടാക്കിതുടങ്ങിയ ജീമോള്‍ അതേ കെയറോടെ പ്രൊഡക്റ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുകയാണ്.

സ്വന്തം വീട്ടിലുളളവര്‍ക്ക് കൊടുക്കുന്ന അതേ ക്വാളിറ്റിയാണ് ഇവാസില്‍ ജീമോള്‍ ബേക്ക് ചെയ്യുന്ന ഫുഡ്. അതില്‍ ഒരു കോംപ്രമൈസിനും ഇവര്‍ തയ്യാറല്ല. ഓര്‍ഗാനിക് ആട്ട, സണ്‍ഫ്‌ളവര്‍, ഒലിവ് ഓയില്‍, റിയല്‍ ബട്ടര്‍, ന്യൂട്രീഷ്യസ് ആയിട്ടുള്ള വറൈറ്റി സിറീല്‍സ്് എന്നിവ ഇവാസിലെ ബ്രഡ്ഡിലും കുക്കീസിലും സ്ഥാനം പിടിക്കുമ്പോള്‍ അത് പുതിയൊരു ഭക്ഷണ സംസ്്കാരമാണ് നമ്മുടെ നാടിനും തലമുറയ്ക്കും നല്‍കുന്നത്. പ്രൊഡക്ടുകള്‍ നൂറ് ശതമാനം മൈദ ഫ്രീയല്ലെന്ന് ജീമോള്‍ പറയുന്നു. എന്നാല്‍ മൈദയുടെ അളവ് പരമാവധി കുറച്ച് വീറ്റ്, റാഗി തുടങ്ങിയ ഓര്‍ഗാനിക് ഇന്‍ഗ്രേഡിയന്റ്‌സ് ഉപയോഗിക്കുന്നു.

മക്കളുടെ ഹെല്‍ത്തില്‍ വളരെ കോണ്‍ഷ്യസായ ഒരു മദര്‍ എന്ന നിലയ്ക്കാണ് ജീമോള്‍ ഇവാസ് ബേക്ക്സ് തുടങ്ങിയതെങ്കിലും, ഫാമിലിയുടെ സപ്പോര്‍ട്ട് ലഭിച്ചതോടെ വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പിലേക്ക് പരിപൂര്‍ണ്ണമായി നീങ്ങുകയായിരുന്നു. എന്‍ട്രപ്രണര്‍ഷിപ്പിന് ഫുഡ് തെരഞ്ഞെടുക്കുമ്പോള്‍ അത് പാഷനുമാകാം, ബിസിനസുമാകാം. പാഷനാണെങ്കില്‍ അവിടെ ലാഭത്തിന്റെ മാത്രം കണക്കല്ല, എമൗണ്ട് ഓഫ് സാറ്റിസ്ഫാക്ഷനാണ് കൗണ്ട് ചെയ്യപ്പെടുക. അതുകൊണ്ടുതന്നെ വലിയ മാര്‍ക്കറ്റിംഗിനല്ല മറിച്ച് അനുഭസ്ഥരുടെ റഫറന്‍സില്‍ തന്നെ ആളുകളെയാണ് കസ്റ്റമേഴ്സായി കാണുന്നതും. ഫോളോ യുവര്‍ പാഷന്‍, വര്‍ക്ക് ഫോര്‍ ഇറ്റ് അതാണ് എനര്‍ജറ്റിക്കായ ഈ വുമണ്‍ ഓണ്‍ട്രപ്രണറുടെ സക്‌സസ് മന്ത്ര.

Organic baking is turning to be a trend in Kochi through Eva’s Healthy Bakes. Jeemol Koruth Verghese, a women entrepreneur is bringing healthy organic food without losing its taste and quality to the people. Jeemol, who started baking bread and cookies for her home, later started making product commercially without compromising on quality. Through her venture, Jeemol also spreads a new message of healthy food culture among people. Jeemol’s success mantra ‘follow your passion and work’ is an inspiration for the youth.

Eva's-Healthy-Bakes Jeemol koruth verghese Jeemol’s success mantra Kochi women entrepreneur
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ വനിതകളുടെ പടയോട്ടം

20 March 2026

ടെക് ലോകത്തെ പെൺകരുത്ത്

8 March 2026

ഏറ്റവും മികച്ച വനിതാ സംരംഭകർ

8 March 2026

വൺ ഹാൻഡ് എംബ്രോയ്ഡറിയിലൂടെ വിസ്മയം തീർത്ത് അഞ്ജന

8 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil