ഇന്ത്യന്‍ വിപണി അതിവേഗം വളരുകയാണ്. കോംപെറ്റീഷന് എല്ലാ ഇന്‍ഡസ്ട്രിയിലും ദൃശ്യമാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും അത് കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. നേരത്തെ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു ഓരോ ഇന്‍ഡസ്ട്രിയിലും ഡിസ്റപ്ഷന് സംഭവിച്ചതെങ്കില്‍ ഇന്ത്യയില്‍ ഇപ്പോള്‍ അത് ഓരോ വര്‍ഷവും സംഭവിച്ചുകൊണ്ടിരിക്കുന്നു. മൊബൈല്‍ ഹാന്‍ഡ്സെറ്റ് മേഖലയില്‍ ഉള്‍പ്പെടെ ഈ ഡിസ്റപ്ഷന് കാണാം.
രാഹുല്‍ ശര്‍മ
കോ-ഫൗണ്ടര്‍
മൈക്രോമാക്സ്