Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്ത്രീസംരംഭകര്‍ക്കുണ്ട് കുടുംബത്തിന്റെ പിന്തുണ
Shepreneur

സ്ത്രീസംരംഭകര്‍ക്കുണ്ട് കുടുംബത്തിന്റെ പിന്തുണ

News DeskBy News Desk2 February 2018Updated:30 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പുതിയ എന്‍ട്രപ്രണറല്‍ കള്‍ച്ചറിനെയും സ്റ്റാര്‍ട്ടപ് ഇനിഷ്യേറ്റീവിനേയും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ താല്‍പര്യപൂര്‍വ്വമാണ് വീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഗ്‌ളോബല്‍ എന്‍ട്രപ്രണര്‍ സമ്മിറ്റിനുള്‍പ്പെടെ ഇന്ത്യ വേദിയായതും. സംരംഭകര്‍ക്ക് ലോകമെങ്ങും തുറന്നുവരുന്ന പുതിയ അവസരങ്ങള്‍ പരിധികളില്ലാത്തതാണെന്നും അതില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്, പ്രത്യേകിച്ച് വുമണ്‍ എന്‍ട്രപ്രണേഴ്‌സിന് ഓപ്പര്‍ച്യൂണിറ്റി നിരവധിയാണെന്നും വ്യക്തമാക്കുകയാണ് ചെന്നൈ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ കോണ്‍സുല്‍ ലോറന്‍ ലവ്‌ലെയ്‌സ് . തെരഞ്ഞെടുക്കപ്പെട്ട വനിതാ സംരംഭകര്‍ക്കായി ചാനല്‍ഐആം കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റ് അപ്പില്‍ സംസാരിക്കാനെത്തിയ ലോറന്‍ ലവ്‌ലെയ്‌സ് ചാനല്‍ഐആം ഡോട്ട് കോം ഫൗണ്ടര്‍ നിഷ കൃഷ്ണനോട് സംസാരിക്കവെ, ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്ക് സ്വന്തം കുടുംബങ്ങളില്‍ നിന്ന് മുമ്പത്തേക്കാളും നല്ല പിന്തുണ ഇന്ന് കിട്ടുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

Optimistic about Indian startup landscape and growth prospects: US Consul Lauren Lovelace

Developed countries like the U.S. view India’s strong and sustainable entrepreneurial ecosystem with stanch optimism and hope, said US Consul Lauren Lovelace. A whole host of exciting entrepreneurial opportunities is unfolding faster than ever, and in more places than ever. When compared those from the rest of the world, Indian startups and women entrepreneurs in the country are better equipped to leverage the imminent opportunities, believes Ms Lovelace.

According to her, innovative business models and tenable growth of futuristic startups in the country have set off an exciting entrepreneurial revolution that’s remaking India’s global image and evolving the country as a global investment hub. There is a continuous surge in foreign investments in India, and the Global Entrepreneurship Summit 2017 has put added spotlight on India’s thriving startup scene. Women entrepreneurs are getting more proactive familial support and improved backing from government and VCs, Ms Lovelace said.She was speaking to Nisha Krishnan, CEO of Channel I’M, on the sidelines of Startup Meetup conducted in Cochin.

RECOMMENDED VIDEOS SLIDER US Consul Lauren Lovelace
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ വനിതകളുടെ പടയോട്ടം

20 March 2026

ടെക് ലോകത്തെ പെൺകരുത്ത്

8 March 2026

ഏറ്റവും മികച്ച വനിതാ സംരംഭകർ

8 March 2026

വൺ ഹാൻഡ് എംബ്രോയ്ഡറിയിലൂടെ വിസ്മയം തീർത്ത് അഞ്ജന

8 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil