An energy-booster yoga tip for success

മണിക്കൂറുകൾ നീളുന്ന ഷെഡ്യൂളുകളിൽ ജോലി ചെയ്യേണ്ടി വരുന്നവരാണ് എൻട്രപ്രണേഴ്സ്. അതിനിടയ്ക്ക് ശരീരത്തിനും മനസിനും ക്ഷീണം സംഭവിക്കാം . ഇത്തരം സന്ദർഭങ്ങളിൽ മനസ് റിഫ്രഷ് ആക്കാനും ശരീരത്തിന്റെ എനർജി വീണ്ടെടുക്കാനും സഹായിക്കുന്ന ലഘുവായ യോഗ ടെക്നിക് . ജോലിക്കിടെ വിശ്രമവേളയിൽ അഞ്ച് മിനിറ്റ് ചെലവഴിച്ചാൽ ഈസിയായി പ്രാക്ടീസ് ചെയ്യാവുന്ന ടിപ്പാണിത്.

ജോലി ഭാരത്താൽ ഡിപ്രസ്ഡ് ആയ ഘട്ടത്തിൽ പോലും മനസിനെ എനർജറ്റിക് ആക്കി സക്സസ് മൂഡിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ പ്രാക്ടീസിലൂടെ സാധിക്കും. നിരന്തരമുളള അധ്വാനത്തിനിടെ മനസിലും ശരീരത്തിലും എനർജി റീഫിൽ ചെയ്യേണ്ടത് ഏതൊരു എൻട്രപ്രണർക്കും ആവശ്യമാണ് . അതിലൂടെ മാത്രമേ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും വിജയം നേടാനും കഴിയൂ. ഹൃദയം തുറന്നുള്ള ബ്രീത്തിംഗിലൂടെ ഈ എനർജി റീഫില്ലിംഗ് ആണ് ഈ പ്രാക്ടീസിലൂടെ സാധ്യമാക്കുന്നത് .

Entrepreneurs often have to work for hours and that will tax their mind as well as body. But a simple yoga technique will be useful in this situation, which will help regain the energy. It takes only five minutes during the work to practise this yoga step. This will also help one to regain a positive mentality, thereby increasing the productivity and ensuring success.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version