യുപിഐ പ്ലാറ്റ്ഫോമിന് സമാനമായ സംവിധാനമാണ് ആലോചിക്കുന്നത്. ആദ്യപടിയായി അടുത്ത മാസം ബ്ലോക്ക് ചെയിന്‍ പോളിസി Niti Aayog പുറത്തിറക്കും. അഴിമതി കുറയ്ക്കാനും സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പിക്കാനുമാണ് ബ്ലോക്ക്ചെയിന്‍ നെറ്റ്വര്‍ക്ക്. വിദ്യാഭ്യാസ, കാര്‍ഷിക, ആരോഗ്യമേഖലകളിലും ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്.
ഇന്ത്യയെ കണക്ട് ചെയ്ത് ബ്ലോക്ക് ചെയിന്‍ പ്രൊജക്ടുമായി Niti Aayog
Related Posts
Add A Comment