Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഊരാളുങ്കല്‍ സൊസൈറ്റി- സംരംഭകത്വത്തിലെ കൂട്ടായ്മയുടെ വിജയം
Entrepreneur

ഊരാളുങ്കല്‍ സൊസൈറ്റി- സംരംഭകത്വത്തിലെ കൂട്ടായ്മയുടെ വിജയം

News DeskBy News Desk2 July 2018Updated:26 June 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

1925-ല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം എന്ന പേരില്‍ 37 പൈസയുടെ ക്യാപിറ്റലില്‍ തുടങ്ങിയ ഒരു സംരംഭം. ഇന്ന് 400 കോടിയിലേറെ വാര്‍ഷിക ടേണ്‍ഓവറും 2000-ത്തിലധികം ഷെയര്‍ഹോള്‍ഡേഴ്സുമായി ലോകത്തെ ഏറ്റവും ബൃഹത്തായ സൊസൈറ്റിയായി മാറിയിരിക്കുന്നു.

കേരളത്തില്‍ നിന്ന് അന്താരാഷ്ട്ര തലത്തില്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റുകളുടെ പഠന വിഷയമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. 1920 കളിലെ പിറവിയെ യുഎല്‍ സിസി അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. സാമൂഹിക പ്രതിബദ്ധതയില്‍ അനിവാര്യമായിരുന്ന ഒരു സംഘം ചേരല്‍. ലോകത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പോലും വിസ്മയവും പാഠ്യവിഷയവുമാകുന്നത് എന്തിനു വേണ്ടി ഊരാളുങ്കല്‍ സ്ഥാപിതമായോ അതേ പ്രതിബദ്ധതയോടെ സൊസൈറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് കൊണ്ടുമാത്രമെന്ന് പറയും യുഎല്‍സിസിഎസ്‍ ചെയര്‍മാന്‍ രമേശന്‍ പലേരി.

തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും സംരംക്ഷണത്തിനും സാമൂഹിക നീതിക്കും വേണ്ടി വിപ്ളവം ജ്വലിച്ച കേരളത്തിന്‍റെ മണ്ണില്‍ നിന്നു തന്നെ, അങ്ങേയറ്റം പ്രൊഫഷനലിസവും, ടൈം മാനേജ്മെന്‍റും അസാമാന്യമായ പെര്‍ഫക്ഷനും കാഴ്ചവെയ്ക്കുന്ന ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ഉണ്ടായി എന്നത് ആശ്ചര്യപ്പെടുത്താം. 1920 കളിലെ സാമൂഹിക സാഹചര്യങ്ങളോടു പൊരുതി അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ തൊഴില്‍ സംരംക്ഷിക്കാനായി ക്രാന്തദര്‍ശിയായ വാഗ്ഭടാനന്ദ ഗുരുക്കളുടെ ആത്മീയ തേജസിസില്‍ നിന്ന് ഊരാളുങ്കല്‍ സൊസൈറ്റി രൂപം കൊണ്ടു. നവോത്ഥാന ഏടിലെ നാഴിക്കല്ലായി പിന്നീട് ഊരാളുങ്കല്‍ വളര്‍ന്നത് ചരിത്രം.

കേവലം റോഡ് പണിയില്‍ നിന്ന് ഫ്ളാറ്റുകളും ഫ്ലൈ ഓവറുകളും വന്പന്‍ കോര്‍പ്പറേറ്റ് ബില്‍ഡിങ്ങുകളും നിര്‍മ്മിക്കുകയും പിന്നെ ഐടിയില്‍ ഒരുമുഴം മുന്പേ സ്ഥാനമുറപ്പിച്ച ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കും പിറവിയെടുക്കുന്പോള്‍ അതിശക്തവും ദീര്‍ഘവീക്ഷണവുമുള്ള ഒരു മാനേജ്മെന്‍റിന്‍റെ സ്പര്‍ശം ഊരാളുങ്കലില്‍ കാണാനാകും. പതിനായിരക്കണക്കിന് പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്ന ഊരാളുങ്കല്‍ സൊസൈറ്റി തൊഴിലാളികളുടെ വേതന വ്യവസ്ഥകളിലും അവര്‍ക്കൊരുക്കുന്ന മറ്റ് സൗകര്യങ്ങളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പോലും മാതൃകയാവുകയാണ്.

The uralungal cyber park was an answer to those who criticized them said Rameshan Paleri, chairman, ULCCS. The Uralungal Labor Contract Co-operative Society, which excelled in road construction and other civil construction. Rameshan Paleri has went through lot of discouragement in the period between the completion of the project. What qualification you have to build an IT park was the question asked to Rameshan Paleri. He was mocked several times but he took everything positively. He believed that when someone mocks you, you need to show them what you are and such a reply was UL cyber park.The Uralangal group aimed to provide a Cyber park for the IT professionals in Kerala so that they can work in their homeland. The project constructed on 31 lakh square feet is capable of generating employment for 40,000 people and an estimated 100,000 people in IT sectors.

business chairman Co-operative Society Construction embracing technology infrastructure development Kerala Management MOST VIEWED Rameshan Paleri UL Cyber Park UL Technology Solutions ULCCS ULCCS Foundation Uralungal Uralungal Labour Contract
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

വിമാനത്താവളത്തിന് അദാനിയുടെ ₹17,000 കോടി

6 May 2026

കൊറിയ പറന്ന് വന്നത് എന്തിന്?

25 April 2026

അദാനി എനർജിക്ക് റെക്കോർഡ് നേട്ടം

24 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil