ചെറുകാറുകളുടെ ഇലക്ട്രിക് വേര്‍ഷന്‍ ഇറക്കാന്‍ ഒരുങ്ങി മാരുതി. Alto, Wagon R, Celerio, A-Star തുടങ്ങിയ കാറുകളുടെ ഇലക്ട്രിക് വേര്‍ഷനാണ് പരിഗണിക്കുന്നത്. അഫോര്‍ഡബിള്‍, ഇക്കോഫ്രണ്ട്ലി കാറുകള്‍ ഡെവലപ്പ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. 2020 ഓടെ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു
ചെറുകാറുകളുടെ ഇലക്ട്രിക് വേര്‍ഷന്‍ ഇറക്കാന്‍ ഒരുങ്ങി മാരുതി
Related Posts
Add A Comment