Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹5000 കോടിയോളം മൂല്യമുള്ള ആയുധക്കരാർ
News Update

₹5000 കോടിയോളം മൂല്യമുള്ള ആയുധക്കരാർ

അദാനി ഡിഫൻസ് സിസ്റ്റംസും ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസും തമ്മിലുള്ള സംയുക്ത സംരംഭമായ പിഎൽആർ സിസ്റ്റംസ്, ഇറ്റലിയിലെ ഡബ്ല്യുഎഎസ്എസ് സബ്മറൈൻ സിസ്റ്റംസ്, ഭാരത് ഫോർജ് ലിമിറ്റഡ് എന്നിവയുമായി വ്യത്യസ്ത ആയുധ കരാറുകളിലാണ് പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചത്.
News DeskBy News Desk1 January 2026Updated:1 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കരസേനയ്ക്കും നാവിക സേനയ്ക്കും വേണ്ടി അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങാൻ വമ്പൻ കരാറിൽ ഒപ്പിട്ട് ഇന്ത്യ. യുദ്ധോപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 4666 കോടി രൂപയുടെ കരാറിലാണ് പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്. നാവികസേനയുടെ കൽവാരി ക്ലാസ് അന്തർവാഹിനികൾക്കായി (P-75) ഏകദേശം 1896 കോടി ചിലവിൽ 48 ഹെവിവെയ്റ്റ് ടോർപ്പിഡോകൾ വാങ്ങും. ഇറ്റലിയിലെ ഡബ്ല്യുഎഎസ്എസ് സബ്മറൈൻ സിസ്റ്റംസുമായുള്ള (WASS Submarine Systems) കരാർ പ്രകാരം 2028 ഏപ്രിലിൽ ടോർപ്പിഡോകളുടെ വിതരണം ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 48 ഹെവിവെയ്റ്റ് ബ്ലാക് ഷാർക്ക് ടോർപ്പിഡോകളും അനുബന്ധ ഉപകരണങ്ങളും സംഭരിക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമായാണ് കരാർ.

India Defense Deal for Torpedoes and Carbines

ഹെവിവെയ്റ്റ് ടോർപ്പിഡോകളും ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈനുകളും അടക്കമുള്ളവ വാങ്ങാനായി ഭാരത് ഫോർജ് ലിമിറ്റഡ് (Bharat Forge Limited), പിഎൽആർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (PLR Systems Pvt Ltd) എന്നിവയുമായും സുപ്രധാന കരാറുകളിലും പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു. 4.25 ലക്ഷത്തിലധികം ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈനുകളും (CQB carbines) അനുബന്ധ ഉപകരണങ്ങളും വാങ്ങാനായാണ് ഭാരത് ഫോർജും, പിഎൽആർ സിസ്റ്റംസുമായുള്ള 2770 കോടി രൂപയുടെ കരാർ. അദാനി ഡിഫൻസ് സിസ്റ്റംസും ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസും തമ്മിലുള്ള സംയുക്ത സംരംഭമാണ് പിഎൽആർ സിസ്റ്റംസ്. 2026 സെപ്റ്റംബർ മുതൽ ഈ ആയുധങ്ങൾ സേനയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

India inks defense contracts worth ₹4,666 crore for 48 heavy-weight torpedoes from Italy and over 4.25 lakh CQB carbines from Bharat Forge and PLR Systems.

banner Bharat Forge Carbine Contract Close Quarter Battle Carbines India India Defense Ministry Contract 2026 Indian Navy Black Shark Torpedoes P-75 Submarine Torpedo Deal PLR Systems Adani Defense WASS Submarine Systems Italy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil