ഓട്ടോ പാര്‍ക്കിങ് ഫീച്ചറുമായി Tesla കാറുകള്‍. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയന്ത്രിക്കാവുന്ന വിധത്തിലാണ് ഓട്ടോ പാര്‍ക്കിങ് ഫീച്ചര്‍ . വാഹനം പാര്‍ക്കിങ് സോണിലേക്കും പിക്കിംഗ് പോയിന്റിലേക്കും സ്വയം ഡ്രൈവ് ചെയ്ത് എത്തും. പാര്‍ക്കിംഗ് സ്ഥലം ഐഡന്റിഫൈ ചെയ്യാനും വാലിഡാണെന്ന് മനസിലാക്കാനും ശേഷി. Tesla CEO ഇലോണ്‍ മസ്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . 6 ആഴ്ചകള്‍ക്കുളളില്‍ പുതിയ ഫീച്ചര്‍ നിലവില്‍ വരുമെന്നും ഇലോണ്‍ മസ്ക്.
Related Posts
Add A Comment