വനിതകള്‍ക്ക് Swiggy യില്‍ ഫുഡ് ഡെലിവറിക്ക് അവസരം. 2019 മാര്‍ച്ചോടെ 2000 വനിതകളെ ഫുഡ് ഡെലിവറി പേഴ്‌സണ്‍സായി റിക്രൂട്ട് ചെയ്യും. ഇന്‍ക്ലൂസീവ് വര്‍ക്ക്‌ഫോഴ്‌സിനെ ഒരുക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് Swiggy.
വനിതകള്‍ക്ക് ട്രെയിനിങ് നല്‍കിത്തുടങ്ങിയതായി Swiggy വ്യക്തമാക്കി. ഒരു ലക്ഷത്തോളം ഫുഡ് ഡെലിവറി പേഴ്‌സണ്‍സാണ് ദിവസവും Swiggy ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്