ഫണ്ട് റെയ്സ് ചെയ്ത് സ്പോര്‍ട്സ് ടെക് സ്റ്റാര്‍ട്ടപ്പ് Sportido. നോയ്ഡ ആസ്ഥാനമായ App പ്രീ സീരീസ് എ റൗണ്ടിലാണ് ഫണ്ട് കളക്ട് ചെയ്തത് . പ്രൊഡക്ട് ഡെവലപ്‌മെന്റിനും ജിയോഗ്രാഫിക്കല്‍ എക്‌സ്പാന്‍ഷനും ഫണ്ട് വിനിയോഗിക്കും.
Sports Venues ബുക്ക് ചെയ്യാനും സ്‌പോര്‍ട്‌സിനോട് താല്‍പര്യമുളളവരുടെ നെറ്റ്‌വര്‍ക്കിങ് സാധ്യമാക്കാനും സഹായിക്കുന്നതാണ് App. 2015 ല്‍ നീരജ് അഗര്‍വാല, വിശാല്‍ ലൂനിയ, അഖില്‍ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് Sportido ആരംഭിച്ചത്.

Share.

Comments are closed.

Exit mobile version