ടാക്സ്, ജിഎസ്ടി ഫയലിംഗില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും ഓരോ മാസവും വലിയ ഉത്തരവാദിത്വമാണ് ഉളളത്. ഫയലിംഗും കാല്‍ക്കുലേഷനുമൊക്കെ അക്കൗണ്ട് സെഷനുകളുടെ റെസ്പോണ്സിബിലിറ്റിയാണെങ്കിലും ഇതിലുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും പലപ്പോഴും ഫൗണ്ടര്‍മാര്‍ക്ക് തലവേദനയായി മാറും. ഡിസംബറില്‍ കമ്പനികള്‍ നിര്‍വ്വഹിക്കേണ്ട സ്റ്റാറ്റിയൂട്ടറി കംപ്ലെയ്ന്സും അതിനുളള സമയപരിധിയും അറിയാം.
ഡിസംബര്‍ 20
നവംബറിലെ GSTR-3B ഫയല്‍ ചെയ്യാനുളള സമയപരിധി അവസാനിക്കും
നവംബറിലെ GST പേമെന്റുകളുടെ സമയപരിധിയും ഡിസംബര്‍ 20 വരെയാണ്
ഡിസംബര്‍ 25
നവംബറിലെ പിഎഫ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി
ഡിസംബര്‍ 30
സെഷന് 194-1A, 194-1B പ്രകാരം നവംബറില്‍ ടാക്സ് ഡിഡക്ട് ചെയ്തതിന്റെ ചെല്ലാനും രസീതും ഫയല്‍ ചെയ്യാനുളള തീയതി
ഡിസംബര്‍ 31
AOC 4 MGT 7 ആനുവല്‍ റിട്ടേണ്‍ ROC