മെട്രോ നഗരങ്ങള്‍ ടാര്‍ഗറ്റ് ചെയ്ത് BuildSupply. 10 മെട്രോ നഗരങ്ങളിലേക്ക് എക്‌സ്പാന്‍ഡ് ചെയ്യുകയാണ് ലക്ഷ്യം. എക്‌സ്പാന്‍ഷന് മുന്നോടിയായി സീരീസ് എ റൗണ്ടില്‍ 3.5 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തു. Google Search മുന്‍ മേധാവി Amit Singhal, Venture Highway, GREE Ventures തുടങ്ങിയവരാണ് നിക്ഷേപകര്‍. ഗുരുഗ്രാം ബെയ്‌സ്ഡ് പ്രോപ്പര്‍ട്ടി ടെക് സ്റ്റാര്‍ട്ടപ്പ് നിലവില്‍ മുംബൈ, ബംഗലൂരു, ഡല്‍ഹി NCR എന്നിവിടങ്ങളില്‍ സജീവമാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളുടെ ബജറ്റിങ്ങും എസ്റ്റിമേഷനും മുതല്‍ പ്രയോജനപ്പെടുത്താവുന്ന SaaS പ്ലാറ്റ്‌ഫോമാണ്