സ്റ്റാർട്ടപ്പ് സെക്ടറിൽ തിരിച്ചുവരവിന് ഒരുങ്ങി Flipkart കോ- ഫൗണ്ടര്‍ ബിന്നി ബന്‍സാല്‍. McKinsey കൺസൾട്ടന്റായിരുന്ന സായ്കിരണ്‍ കൃഷ്ണമൂര്‍ത്തിയുമായി ചേര്‍ന്ന് ‘x to10x Technologies’ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

Share.

Comments are closed.

Exit mobile version