ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ വേള്‍ഡ് കോണ്‍ഗ്രസ് കൊച്ചിയില്‍
ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ വേള്‍ഡ് കോണ്‍ഗ്രസ് കൊച്ചിയില്‍
ഫെബ്രുവരി 20 മുതല്‍ 22 വരെ ബോള്‍ഗാട്ടി ഐലന്റില്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി
ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍ ഇവന്റാണ് IAA വേള്‍ഡ് കോണ്‍ഗ്രസ്
40+ സ്പീക്കര്‍മാരും 25 ലധികം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികളും പങ്കെടുക്കും
Share.

Comments are closed.

Exit mobile version