Ola യുടെ ഓണ്‍ലൈന്‍ പേയ്മെന്റും ക്രെഡിറ്റ് ഫെസിലിറ്റിയും ഇനി എല്ലാവര്‍ക്കും ലഭിക്കും

തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു ഇതുവരെ ‘Ola Money Postpaid’ ക്രെഡിറ്റ് ഫെസിലിറ്റി

Ola കാറുകള്‍ക്ക് രാജ്യത്ത് ഇന്നുള്ള 150 million ഉപഭോക്താക്കള്‍ക്കും പുതിയ ക്രെഡിറ്റ് ഫെസിലിറ്റി കിട്ടും

നെറ്റ് ബാങ്കിംഗ്, കാര്‍ഡ് പെയ്‌മെന്റ് സൗകര്യം, 15 ദിവസം വരെ ക്രെഡിറ്റും Ola ഓഫര്‍ ചെയ്യുന്നു

ക്രെഡിറ്റ് പിരീഡുളള സംവിധാനം വൈകാതെ 30 ദിവസമായി വര്‍ധിപ്പിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version