ഗ്ലോബല്‍ ടാലന്റില്‍ റാങ്ക് ഉയര്‍ന്ന് ഇന്ത്യ

ഗ്ലോബല്‍ ടാലറ്റ് കോംപറ്റിറ്റീവ് ഇന്‍ഡക്‌സില്‍ ഇന്ത്യ 80-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു

കുറഞ്ഞ വരുമാനമുളള രാജ്യങ്ങളില്‍ ഗ്രോത്ത് ഓപ്പര്‍ച്യൂണിറ്റിയില്‍ 41-ാം സ്ഥാനത്ത് ഇന്ത്യ

സ്വിറ്റ്സര്‍ലാന്‍ഡ് ഒന്നാമത്, ബ്രിക്സ് രാജ്യങ്ങളില്‍ ചൈനയ്ക്ക് മികച്ച പ്രകടനം

ഗ്രോയിംഗ് ടാലന്റില്‍ 48-ാം സ്ഥാനത്താണ് ഇന്ത്യ

ടാലന്റ് അട്രാക്റ്റ് ചെയ്യാനും നിലനിര്‍ത്താനും ഇന്ത്യ ഇനിയും പരിശ്രമിക്കേണ്ടതുണ്ട്

Share.

Comments are closed.

Exit mobile version