50 മണിക്കൂര്‍ ഹാക്കത്തോണ്‍ കാസര്‍ഗോഡ്
കാസര്‍ഗോഡ് സ്റ്റാര്‍ട്ടപ്പ് കമ്മ്യൂണിറ്റിയും സ്റ്റാര്‍ട്ടപ്പ്മിഷനും സംയുക്തമായാണ്
ഹാക്ക് സംഘടിപ്പിക്കുന്നത്
മൊബൈല്‍-വെബ് സൊല്യൂഷന്‍സില്‍ മിനിമല്‍ വയബിള്‍ പ്രൊഡക്ട് നിര്‍മ്മിക്കണം
സ്റ്റുഡന്റ്‌സ്, ഡെവലപ്പേഴ്‌സ്, സ്റ്റാര്‍ട്ടപ്‌സ്, ഇന്നവേറ്റേഴ്‌സിന് അപ്ലൈ ചെയ്യാം
ഫെബ്രുവരി 8,9,10 തീയ്യതികളില്‍ കാസര്‍ഗോഡ് മന്യയിലാണ് ഹാക്കത്തോണ്‍
വിജയികള്‍ക്ക് 25,000 ക്യാഷ്‌പ്രൈസ്, ഇന്‍കുബേഷന്‍, മെന്ററിംഗ്, ക്ലൗഡ് ക്രെഡിറ്റ്
എന്നിവയ്ക്ക് അവസരം

Share.

Comments are closed.

Exit mobile version