വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനി Sequoia സ്റ്റാര്‍ട്ടപ്പുകള്‍ക്കായി Surge എന്ന ആക്‌സിലറേറ്റര്‍-ഇന്‍കുബേറ്റര്‍ പ്രോഗ്രാം തുടങ്ങി
5 വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ Surge 100മില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്യും
ഡീപ്പ് ടെക്, സോഫ്‌റ്റ്വെയര്‍, ഹെല്‍ത്ത് കെയര്‍, ഫിന്‍ടെക്, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് രംഗത്തെ
സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കും
സൗത്തേഷ്യന്‍ രാജ്യങ്ങളിലെ ഫൗണ്ടേഴ്‌സിന് മാര്‍ക്കറ്റിംഗ്, ടെക്‌നോളജി, ലീഗല്‍, ഫിനാന്‍സ് മേഖലകളില്‍ ഗൈഡന്‍സും നല്‍കും

Share.

Comments are closed.

Exit mobile version