Indian Angel Network-ല്‍ നിന്നും ഫണ്ട് റെയ്‌സ് ചെയ്ത് Clootrack

5 ലക്ഷം യുഎസ് ഡോളര്‍ ആണ് ബാംഗ്‌ളൂര്‍ ആസ്ഥാനമായ AI സ്റ്റാര്‍ട്ടപ്പ് Clootrack റെയ്‌സ് ചെയ്തത്
AI സൊലൂഷന്‍ ഉപയോഗിച്ച്് ബ്രാന്‍ഡുകളെക്കുറിച്ചുള്ള കസ്റ്റമേഴ്‌സിന്റെ കാഴ്ചപ്പാട് റിയല്‍ടൈമായി അറിയാന്‍ Clootrack സഹായിക്കും
SEA fund, Malabar Angel Network , Anthony Thomas (Nissan) ഉള്‍പ്പെടെയുള്ളവര്‍ ഫണ്ടിങ്ങ് റൗണ്ടില്‍ പങ്കെടുത്തു
Shameel Abdullaയും Subbakrishna Rao വും ചേര്‍ന്ന് 2017ലാണ് Cooltrack തുടങ്ങിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version