10 ഇന്ത്യന്‍ ഭാഷകളില്‍ കൂടി vokal വരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നോളജ് ഷെയറിംഗ് പ്ലാറ്റ്ഫോമാണ് vokal. ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, പഞ്ചാബി, ഒറിയ, അസാമീസ് ഭാഷകളില്‍ കൂടിയാണ് ഇനി vokal ലഭിക്കുക. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ലഭ്യമാകുന്ന vokalന് പ്രതിമാസം 20 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. 2 വര്‍ഷത്തിനുള്ളില്‍ 100 മില്യണ്‍ പ്രതിമാസ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് vokal ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Exit mobile version