ഇന്ത്യയും ചൈനയും പോലുള്ള OECD, G20 അംഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍
നല്‍കരുതെന്ന് ലോക വ്യാപാര സംഘടനയോട് യുഎസ്. ലോക ബാങ്ക് ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോ,ഗ്ലോബല്‍ മെര്‍ച്ചന്‍ഡൈസ് ട്രേഡില്‍ 0.5%ത്തില്‍ കൂടുതലുള്ളതോ ആയ രാജ്യങ്ങളാണ് ഇവയെന്ന് യുഎസ്.

നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ WTO ചര്‍ച്ചകളില്‍
ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നും യുഎസിന്റെ
ശുപാര്‍ശ. 2017ല്‍ ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ ഷെയര്‍ 1.68% ആയിരുന്നു, ആഗോള
ഇറക്കുമതിയില്‍ 2.48 ശതമാനവും. ഈ മാസം അവസാനം യുഎസിന്റെ ശുപാര്‍ശ WTO ചര്‍ച്ച ചെയ്യും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version