സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ചുമായി WhatsApp. ആദ്യ അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 250,000 ഡോളര്‍ ഗ്രാന്റ് ലഭിക്കും. ഇന്ത്യയിലെ സംരംഭകരെയും ചെറുകിട ബിസിനസുകളെയും പ്രോത്സാഹിക്കുക ലക്ഷ്യമിട്ടാണ് WhatsApp ഗ്രാന്‍ഡ് ചലഞ്ച്. സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു ഇന്‍വെസ്റ്റ് ഇന്ത്യയുമായി ചേര്‍ന്നാണ് WhatsApp ചലഞ്ച് സംഘടിപ്പിക്കുന്നത്.

www.startupindia.gov.in എന്ന വെബ്‌സൈറ്റിലൂടെ മാര്‍ച്ച് 10 വരെ
ചലഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കാം

Share.

Comments are closed.

Exit mobile version