2 കോടി  ഫണ്ടിംഗ് ഉയര്‍ത്തി Turms.ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് അപ്പാരല്‍ ബ്രാന്‍ഡ് കമ്പനിയാണ് Turms.ജീന്‍സ്,ടീ ഷര്‍ട്ട്‌സ്,ട്രാക്ക് പാന്റ്‌സ്,ലെഗിന്‍സ് തുടങ്ങിയവയാണ്
Turmsന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍.Myntra കോ-ഫൗണ്ടര്‍ രവീണ്‍ ശാസ്ത്രി, google മുന്‍ എക്സിക്യൂട്ടീവ്ഉണ്ണികൃഷ്ണന്‍, Flipkart മുന്‍ എക്സിക്യൂട്ടീവ് സഞ്ജയ് രാമകൃഷ്ണന്‍,
എന്നിവരില്‍ നിന്നാണ് Turms ഫണ്ട് ഉയര്‍ത്തിയത്.Freshworks ഫൗണ്ടര്‍ Girish mathrubootha ത്തില്‍ നിന്നും 6.3 കോടി ഫണ്ടിംഗ് നേടിയിരുന്നു.Voonik മുന്‍ എക്‌സിക്യൂട്ടിവ് രാമേശ്വര്‍ മിശ്ര, നാനോ ടെക്‌നോളജിസ്റ്റ്രോഹിത് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് 2016 ലാണ് Turms  ആരംഭിച്ചത്.
Share.

Comments are closed.

Exit mobile version