UberEats, Swiggyയ്ക്ക് വില്‍ക്കുമെന്ന് സൂചന. Uberന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിഭാഗമാണ് UberEats. uberഉം Swiggyയും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റോക് സ്വാപ്പ് വഴിയായിരിക്കും ഡീല്‍ നടക്കുക. ഡീല്‍ നടന്നാല്‍ സ്വിഗ്ഗിയുടെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും ഇത്.

Share.

Comments are closed.

Exit mobile version