ഡെലിവറി സര്‍വീസ് കമ്പനിയായ Dunzoയില്‍ 3 കോടി നിക്ഷേപവുമായി Deep Kalra.സീരിസ് സി ഫണ്ടിങ്ങിന്റെ ഭാഗമായാണ്  3 കോടി നിക്ഷേപിക്കുന്നത്.
ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ Makemy trip സി.ഇ.ഒ യും ചെയര്‍മാനുമാണ് Deep kalra.ഗൂഗിളില്‍ നിന്നും സീരിസ് സി ഫണ്ടിംഗില്‍ 12.3 മില്യണ്‍ ഡോളര്‍ Dunzo നിക്ഷേപം നേടിയിട്ടുണ്ട്.കബീര്‍ ബിസ് വാസ്, അംങ്കുര്‍ അഗര്‍വാള്‍, ദാല്‍വീര്‍ സൂരി, മുകുന്ദ് ജാ,എന്നിവര്‍ചേര്‍ന്ന് 2015 ലാണ് Dunzo സ്ഥാപിച്ചത്.ഒക്ടോബറില്‍  മാത്രം 10 ലക്ഷം ഇടപാടുകളും പ്രതിദിനം  30,000 ഇടപാടുകളും Dunzo നടത്തിയിട്ടുണ്ട്.
Share.

Comments are closed.

Exit mobile version