ആന്റി വാക്‌സിന്‍ കണ്ടന്റിനെതിരെ നടപടിയുമായി ഫേസ്ബുക്ക്. വാക്‌സിനെതിരെ തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെയാണ് നടപടി. സെര്‍ച്ചിലും ന്യൂസ് ഫീഡിലും വരുന്ന ആന്റി വാക്സിന്‍ കണ്ടന്റിന്റെ വിസിബിലിറ്റി കുറയ്ക്കും.വാക്‌സിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളും ഫേസ്ബുക്ക് അനുവദിക്കില്ല.വാക്‌സിനെക്കുറിച്ചുളള ശരിയായ വിവരങ്ങള്‍ FB വഴിയുണ്ടാക്കാന്‍ വിദഗ്ധരുമായി ഫേസ്ബുക്ക് ചര്‍ച്ച നടത്തും.