പേമെന്റ് ടെക്നോളജി Wibmo  അക്വയര്‍ ചെയ്യാന്‍ Pay U. 50- 60 മില്യണ്‍ ഡോളറിനായിരിക്കും കരാര്‍. ഇന്ത്യ ഉള്‍പ്പെടെയുളള  രാജ്യങ്ങളില്‍ ഡിജിറ്റല്‍ പേമെന്റ് ടെക്നോളജി സൊല്യൂഷന്‍, പേമെന്റ് സുരക്ഷ എന്നിവ Wibmo മുഖേന സാധ്യമാകുന്നു. fintech കമ്പനിയായ Pay U ഓണ്‍ലൈന്‍ ബിസിനസ് വഴിയുളള പേമെന്റ് മെത്തേഡ്സ് ആണ് ഉറപ്പാക്കുന്നത്. 2018 മാര്‍ച്ചില്‍ 84.88 മില്യണ്‍ ഡോളര്‍ റവന്യൂ Pay U നേടി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version