സീരിസ് B റൗണ്ടില്‍  92 കോടി സ്വന്തമാക്കി SaaS- based സ്റ്റാര്‍ട്ടപ് Whatfix. ആപ്പ് ഗൈഡന്‍സിനും വെബ് അപ്ലിക്കേഷനും സഹായിക്കുന്ന സപ്പോര്‍ട്ട് സ്റ്റാര്‍ട്ടപ്പാണ് Whatfix. Eight road ventures India ഫണ്ടിംഗിന് നേതൃത്വം നല്‍കി. നിലവിലെ ഇന്‍വെസ്റ്റേഴ്സായ Stellaris Venture Partners, Helionventures partners എന്നിവരും ഫണ്ടിംഗില്‍ പങ്കെടുത്തു. ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് എക്‌സ്പാന്‍ഡ് ചെയ്യാനും റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിന് വേണ്ടിയും ഫണ്ട് വിനിയോഗിക്കും. Khadim Batti, Vara Kumar എന്നിവര്‍ ചേര്‍ന്ന് 2013 ഏപ്രിലിലാണ് Whatfix സ്ഥാപിച്ചത്.
Share.

Comments are closed.

Exit mobile version