ബാക്ക്ഗ്രൗണ്ട് സ്ക്രീനിംഗ് സ്റ്റാര്‍ട്ടപ്പിന് ഫണ്ടിംഗ്. ഓണ്‍ലൈന്‍ ബാക്ക്ഗ്രൗണ്ട് ചെക്കിംഗ് പ്ലാറ്റ്ഫോം Hello verify എത്ര തുക നേടിയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് ആയ Lead angels, Silicon Valley ഇന്‍വെസ്റ്റേഴ്സായ Y-combinator  എന്നിവയില്‍ നിന്നാണ് ഫണ്ടിംഗ് 100%
y-o-y ഗ്രോത്താണ് Hello verify നേടിയിരിക്കുന്നത്.എംപ്ളോയീസ് ബാക് ഗ്രൗണ്ട് സ്ക്രീനിംഗില്‍ Hello verify കോര്‍പ്പറേറ്റുകളേയും യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളേയും സഹായിക്കുന്നു.IT/ITEs, Aviation, Banking, Education, Healthcare and Logistics എന്നീ സെക്ടറില്‍ മികച്ച സാധ്യതയാണ് Hello verify ലക്ഷ്യമിടുന്നത്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version