TV ടെലികാസ്റ്റ് ചെയ്യും മുമ്പ്‌ സീരിയലുകള്‍  Hotstar വഴി കാണാം. ടെലിവിഷനില്‍ കാണിക്കും മുമ്പ് സീരിയല്‍സ് Hotstar VIP വഴി കാണാന്‍ പാക്കേജ് വരുന്നു. Hotstar അവതരിപ്പിക്കുന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജിലാണ് ഈ സൗകര്യം.
ലൈവ് സ്പോര്‍ട്‌സ്, ടി.വി കണ്ടന്റ് കണ്‍സ്യൂമേഴ്‌സിനെ ആകര്‍ഷിക്കാനാണ്
പുതിയ പാക്കേജ് ഒരുങ്ങുന്നത്. പുതിയ പാക്കേജില്‍ പ്രതിവര്‍ഷം 365 രൂപയ്ക്ക് Live Sports, WebOriginals, സ്റ്റാര്‍ ഇന്ത്യയുടെ ലോക്കല്‍ കണ്ടന്റ് എന്നിവ ലഭിക്കും.
Share.

Comments are closed.

Exit mobile version