ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പിന് 11.75 കോടിയുടെ നിക്ഷേപം. BeatO ആണ് Orios വെന്‍ച്വര്‍ പാര്‍ട്ണേഴ്സില്‍ നിന്ന് നിക്ഷേപം നേടിയത്.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് -ടെക് സ്റ്റാര്‍ട്ടപ്പാണ് BeatO. മൊബൈല്‍ ആപ്പിലൂടെ പൂര്‍ണമായ ഡയബറ്റിസ് മാനേജ്മെന്റ് പ്രോഗ്രാമാണ് BeatO നല്‍കുന്നത്. വ്യായാമം, ഭക്ഷണരീതി, രോഗനിര്‍ണയം എന്നിവയറിയാന്‍ BeatO ഡയബറ്റിസ്
രോഗികളെ സഹായിക്കുന്നു.നിലവിലെ നിക്ഷേപകരായ Blume Ventures, Leo capital, Vishal sampat ,BeatOയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.യൂസര്‍ ബേസും റവന്യൂവും വര്‍ധിപ്പിക്കാന്‍ BeatO ഫണ്ട് വിനിയോഗിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version