Apollo ഹോസ്പിറ്റലുമായി സഹകരിച്ച് ഇസ്രയേലി സ്റ്റാര്‍ട്ടപ്പ്.  AI മെഡിക്കല്‍ ഇമേജിങ്ങിലാണ്  Zebra മെഡിക്കല്‍ വിഷന്‍ അപ്പോളോ ഹോസ്പിറ്റലിനൊപ്പം വര്‍ക്ക് ചെയ്യുന്നത്. ക്ഷയരോഗനിര്‍ണ്ണയത്തിനായുള്ള AI ചെസ്റ്റ് എക്‌സ്‌റേ ഇന്റര്‍പ്രട്ടേഷന്‍ ടൂള്‍ ആണ് ഡവലപ് ചെയ്യുന്നത്.  ഇന്ത്യ-ഇസ്രായേല്‍ ഇന്‍ഡസ്ട്രിയല്‍ ആര്‍&ഡി ആന്റ് ടെക്‌നോളജിക്കല്‍ ഇന്നോവേഷന്‍ ഫണ്ടില്‍ നിന്നാണ് നിക്ഷേപം. രോഗനിര്‍ണ്ണയത്തിനും ക്ലിനിക്കല്‍ വാലിഡേഷനും മെഡിക്കല്‍ ഇമേജിംഗ് ഡോക്ടര്‍മാര്‍ക്ക് സഹായകമാകും.
Share.

Comments are closed.

Exit mobile version