Drivezy മൊബിലിറ്റി പ്ലാറ്റ്ഫോമില്‍ നിക്ഷേത്തിനൊരുങ്ങി Softbank, Amazon. 100 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള ചര്‍ച്ച നടക്കുന്നു. കാറുകളും ബൈക്കുകളും സെല്‍ഫ് ഡ്രൈവിനായി റെന്റ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Drivezy. രാജ്യത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഓവര്‍സീസ് മാര്‍ക്കറ്റിലേക്ക് കടക്കാനും ഫണ്ട് വിനിയോഗിക്കും.

 

Share.

Comments are closed.

Exit mobile version