മാഗസിന്‍ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസുമായി Apple. Apple News+ എന്നാണ് പുതിയ  സര്‍വീസ് അറിയപ്പെടുക.ചില രാജ്യങ്ങളില്‍ ലഭ്യമായ ആപ്പിള്‍ ന്യൂസിന്റെ വികസിപ്പിച്ച പതിപ്പാണ് ന്യൂസ് പ്ലസ്.ഉപയോക്താക്കള്‍ക്ക് വേണ്ട മാഗസിനുകളെല്ലാം ഒറ്റ സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭ്യമാക്കുക ലക്ഷ്യം.മുന്നൂറിലേറെ മാഗസിനുകളാണ് പ്രതിമാസം  10 ഡോളര്‍ നല്‍കിയാല്‍ ലഭിക്കുക.നാഷണല്‍ ജ്യോഗ്രഫിക്, ദി ന്യൂയോര്‍ക്കര്‍ തുടങ്ങിയ മാഗസിനുകളും, ലോസ് ആഞ്ജല്‍സ് ടൈംസ് തുടങ്ങിയ പത്രങ്ങളും തുടക്കത്തില്‍ ലഭിക്കും.
Share.

Comments are closed.

Exit mobile version