Veggie India അക്വയര്‍ ചെയ്ത് Milkbasket. ഡെയിലി ഗ്രോസറി ഡെലിവറി സ്റ്റാര്‍ട്ടപ്പാണ് Milkbasket. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമാണ് Veggie India. നോയിഡയിലും ഗാസിയാബാദുമാണ് Veggie India സേവനം ലഭിക്കുന്നത്. ഡീല്‍ പ്രകാരം Veggie India ഫൗണ്ടേഴ്‌സും ജീവനക്കാരും Milkbasketല്‍ ജോയിന്‍ ചെയ്യും. കസ്റ്റമര്‍ ബേസ് 1 ലക്ഷത്തിലധികമായി ഉയര്‍ത്താന്‍ അക്വസിഷന്‍ സഹായിക്കുമെന്ന് Milkbasket കോ ഫൗണ്ടര്‍ അനന്ത് ഗോയല്‍.

Share.

Comments are closed.

Exit mobile version