ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപവുമായി ഇന്‍ഡോനേഷ്യന്‍ യൂണികോണ്‍ . ഫുഡ് സ്റ്റാര്‍ട്ടപ്പ് Rebel Foods(Faaso’s ), ഇ-സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം Mobile Premier League എന്നിവയിലാണ് നിക്ഷേപം . ഇന്‍ഡോനേഷ്യന്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് Go-Jek ആണ് ഇന്‍വെസ്റ്റര്‍. പൂനെ ആസ്ഥാനമായ Rebel Foods സ്റ്റാര്‍ട്ടപ്പുമായി Go-Jek സംയുക്ത സംരംഭത്തിന് പദ്ധതിയിടുന്നു. ജോയിന്റ് വെന്‍ച്വറില്‍ തുടക്കത്തില്‍ ഇരുകമ്പനികളും 8-10 മില്യണ്‍ ഡോളറിന്റെ നിക്ഷേപമായിരിക്കും നടത്തുക. മൊബൈല്‍ പ്രീമിയര്‍ ലീഗില്‍ 30 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്
Share.

Comments are closed.

Exit mobile version