PAN കാര്‍ഡും AADHAR കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി. സെപ്തംബര്‍ 30 വരെയാണ് സമയം നീട്ടിയത്. ഇന്‍കംടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പറും കൂടി നല്‍കണമെന്ന് നിര്‍ബന്ധമാക്കി. ആറാം തവണയാണ് സമയം നീട്ടിനല്‍കുന്നത്.  കഴിഞ്ഞ വര്‍ഷം ജൂണിലാണ് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള തീയതി മാര്‍ച്ച് 31 ആയി നിശ്ചയിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version