കര കയറാന്‍ Jet Airways. ഏപ്രിലില്‍ ദിവസവും 215 വിമാനങ്ങള്‍ സര്‍വീസ് നടത്തും. സമ്മര്‍ ഷെഡ്യൂളിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ആവിയേഷന്‍ അനുമതി നല്‍കി. 75 എയര്‍ക്രാഫ്റ്റുകള്‍ ഏപ്രില്‍ അവസാനത്തോടെ സര്‍വീസിനൊരുങ്ങും. Jet Airways ലേലം ചെയ്യുന്നതിന് ഏപ്രില്‍ 9 വരെ അപേക്ഷ ക്ഷണിച്ചു, 30 വരെയാണ് അന്തിമ ലേലം അപേക്ഷകള്‍ പ്രതീക്ഷിക്കുന്നത് . മെയ് 31നകം ബോര്‍ഡില്‍ പുതിയ ഇന്‍വെസ്റ്റര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Share.

Comments are closed.

Exit mobile version