ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ് ഇലക്ട്രിക് ബൈക്കുകള്‍ വരുന്നു. Micromax കോഫൗണ്ടര്‍ രാഹുല്‍ ശര്‍മ്മ ഫൗണ്ടറായ കന്പനിയാണ് പവറുള്ള ബൈക്ക് പുറത്തിറക്കുന്നത്. ഇതിനായി Revolt Intellicorp എന്ന പേരില്‍ രാഹുല്‍ ശര്‍മ്മ പുതിയ സംരംഭം ആരംഭിച്ചു. 500 കോടി രൂപയോളമാണ് ഇതിനായി രാഹുല്‍ ശര്‍മ്മ നിക്ഷേപിച്ചിരിക്കുന്നത്. രാജ്യത്ത് ഇലക്ട്രിക് ബൈക്കുകള്‍ക്കുള്ള ചാര്‍ജിംഗ് സെന്‍റുകളും കമ്പനി തുടങ്ങും. നിയന്ത്രിതമായ ഇലര്ട്രിക് മോട്ടോര്‍സൈക്കിള്‍ രാഹുല്‍ ശര്‍മ്മ ഈ വര്‍ഷം ജൂണില്‍ ലോഞ്ച് ചെയ്യും.